Parisudhathmavin Koottayma Venam
Song
- Malayalam
പരിശുധാത്മവിൻ കൂട്ടായ്മ വേണം
പരിശുധാത്മവിൻ കാവൽ വേണം
പരിശുദ്ധാത്മാവ് എൻ കൂടെ വേണം
പരിശുധാത്മവേഎന്നിൽ വസിക്കും നാല് ആത്മവേ
എന്നേ നടത്തും ദൈവാത്മവേ
എന്നോഡ് മിണ്ടും
എൻ കൂടെ ഇരിക്കും
നല്ല സഖിയേ നല്ല തുണയേ
പരിശുധാത്മവേവഴി ഇതാനെന്നു പറയും
വഴുതിടത്തെ തങ്ങും
മരുഭൂമിയിൽ നാല് നീരുർവായ്
മുറിവുകളിൽ നാല് തൈലവുമൈ
നല്ല സഖിയേ നല്ല തുണയേ
പരിശുധാത്മവേപരിശുദ്ധനേ
എൻ ദൈവമേ
കാര്യസ്ഥാനേ
വിശ്വസ്ഥാനേ
പരിശുദ്ധനേ
സഹായകനേ
ആശ്വാസ ധായകനേ
പരിശുധാത്മവേ - English
Parisudhathmavin Koottayma Venam
Parisudhathmavin Kaaval Venam
Parisudhathmavu En Koode Venam
ParisudhathmaveEnnil Vasikkum Nal Athmave
Enne Nadathum Dhaivathmave
Ennod Mindum
En Koode Irikkum
Nalla Sakhiye Nalla Thunaye
ParisudhathmaveVazhi Ithanennu Parayum
Vazhuthidathenne Thangum
Marubhoomiyil Nal Neerurvai
Murivukalil Nal Thailavumai
Nalla Sakhiye Nalla Thunaye
ParisudhathmaveParisudhane
En Dhaivame
Karyasthane
Viswasthane
Parisudhane
Sahayakane
Aswasa Dhayakane
Parisudhathmave
This song has been viewed 5882 times.