Daivanaamathal enikku
Song
- Malayalam
1 ദൈവനാമത്താൽ
എനിക്കു ലാഭമായതെല്ലാം
ചേതം എന്നെണ്ണി
എന്റെ യേശുവിനായ് ഓടിടുന്നു ഞാൻഎന്നോട്ടവും എൻ അദ്ധ്വാനവും
വെറുതെ എന്നെല്ലാ
ക്രിസ്തുവിന്റെ നാളിനായ്
കാത്തിടുന്നു ഞാൻ2 എൻ ആഗ്രഹവും എൻ ഭാവിയെല്ലാം
ദൈവം എല്ലാം അറിയുന്നുവല്ലോ
ഒന്നിനും കുറവില്ലാതെയെന്നെ
ശ്രേഷ്ടകരമാം വഴിയിൽ ആക്കിടുന്നെന്നും(2);- എന്നോട്ടവും..3 നിത്യതയോളം എന്നെ അടുപ്പിക്കും
പ്രത്യാശ കൈവിടാതെല്ലാം
വാടാത്ത കിരീടം പ്രാപിക്കുവാൻ
യേശുവിൻ പാതെ ഓടിടുന്നു(2);- എന്നോട്ടവും.. - English
Daivanaamathal
enikku labhamayathellam
chetham ennenni
ente yeshuvinay odidunnu njaanennottavum en addhvanavum
veruthe ennellaa
kristhuvinte naalinaay
kaathidunnu njaanen aagrahavum en bhaaviyellaam
daivam ellaam ariyunnuvallo
onninum kuravillatheyenne
sreshdakaramam vazhiyil aakkidunnennum(2);- ennottavum..nithyathayolam enne aduppikkum
prathyasha kaividaathellaam
vadatha kireedam prapikkuvaan
yeshuvin paathe odidunnu(2);- ennottavum..
This song has been viewed 712 times.