Thuna enikkeshuve kuraviniyillathaal
Song
- Malayalam
തുണയെനിക്കേശുവേ കുറവിനിയില്ലതാൽ
അനുദിനം തൻ നിഴലിൽ മറവിൽ വസിച്ചിടും ഞാൻ1 അവനെന്റെ സങ്കേതവും അവലംബവും കോട്ടയും
അവനിയിലാകുലത്തിൽ അവൻ മതിയാശ്രയിപ്പാൻ2 പകയെന്റെ കെണികളിലും പകരുന്ന വ്യാധിയിലും
പകലിലും രാവിലും താൻ പകർന്നിടും കൃപമഴപോൽ3 ശരണമവൻ തരും തൻ ചിറകുകളിൻ കീഴിൽ
പരിചയും പലകയുമാം പരമനിപ്പാരിടത്തിൽ4 വലമിടമായിരങ്ങൾ വലിയവർ വീണാലും
വലയമായ് നിന്നെന്നെ വല്ലഭൻ കാത്തിടുമേ5 ആകുലവേളകളിൽ ആപത്തുനാളുകളിൽ
ആഗതനാമരികിൽ ആശ്വസിപ്പിച്ചിടുവാൻ - English
thuna enikkeshuve kuraviniyillathaal
anudinam than nizhalil maravil vasichidum njaan1 avan ente sangkethavum-avalambavum kottayum
avaniyil aakulathil avan mathi aashrayppan;-2 pakayente kanikalilum-pakarunna vyadhiyilum
pakalilum raavilum than-pakarnnidum krupa mazhapol;-3 sharanamavan tharum than-chirakukalin keezhil
parichayum palakayumam-paramani-pparidathil;-4 valamidam aayirangkal-valiyavar veenalum
valayamay ninnenne vallabhavan kaathidume;-5 aakula velakalil aapathu nalukalil
aagathanaam arikil aashvasippichiduvan;-
This song has been viewed 12173 times.
