Hridayam nurungi nin sannidiyil
Song
- Malayalam
ഹൃദയം നുറുങ്ങി നിൻ സന്നിധിയിൽ
വന്നയെൻ യാചനകൾ (2)
തകർന്ന എൻ മാനസ്സയാഗങ്ങളിൽ
നിന്റെ പ്രാസാദം നൽകിടുമോ (2)ഞാൻ നിർമ്മലനാകേണ്ടതിന്നു
ഈസോപ്പു കൊണ്ടു ശുദ്ധീകരിക്ക (2)
ഹിമത്തേക്കാൾ വെൺന്മ എന്നിൽ പകർന്നു
കഴുകി എൻ ലംഘനങ്ങൾ മറയ്ക്കൂഎൻ നാവു നിൻ നീതിയെ വർണ്ണിക്കും
എൻ അധരങ്ങളെ തുറക്കേണമേ (2)
എന്നാൽ എൻ നാവു നിന്നെ സ്തുതിക്കും
നിൻ കൃപദാനമല്ലോ എൻ യേശുവേ - English
Hridayam nurrungi nin sannidhiyil
Vannayen yaachanakal
Thakarrnna en maanassa’yaagangalil
Ninte prasaadam nalakidumoNjan nirmala’nakendathinnu
Ieessop kondu shudheekarikka
Himathekal venma ennil pakarnnu
Kazuki en langanangal marykuEn navu nin neethiye varnnikum
En adharangale thurakename
Ennal en navu ninne sthuthikum
Nin krupa’danamallo en Yeshuve
This song has been viewed 589 times.
