Yeshuvin sakshikal nammal avante
Song
- Malayalam
1 യേശുവിൻ സാക്ഷികൾ നമ്മൾ
അവന്റെ വിശുദ്ധജനം നമ്മൾ
ഉയിർത്തവനുടെ പരമവിളിക്കു
യോഗ്യരാം ജനം നമ്മൾസ്തുതിക്കാം ഹല്ലേലുയ്യാ
സ്തുതിക്കാം ഹല്ലേലുയ്യാ
നമ്മുടെ രക്ഷയാം പാറയ്ക്കാർപ്പിടാം
സ്തുതിക്കാം ഹല്ലേലുയ്യാ2 ലക്ഷ്യം തെളിവായ് മുമ്പിലുണ്ട്
മാർഗ്ഗവും ഒരിക്കലായ് അരുളിട്ടുണ്ട്
സുവിശേഷ ദീപം തോളിന്തി
ലോകത്തിൻ വിളക്കാകാം;-3 ചെങ്കടൽ ഓളങ്ങൾ മുമ്പിലുണ്ട്
വൻപട ഘോരമായ് പിമ്പിലുണ്ട്
ഇടവും വലവും നോക്കിടാതെ
മുന്നേറി ചെന്നീടാം;- - English
1 Yeshuvin sakshikal nammal
avante vishuddha janam nammal
uyirthavanude paramavilikku
yogyaram janam nammalsthuthikkaam halleluyyaa
sthuthikkaam halleluyyaa
nammude rakshayam paraykkarppidam
sthuthikkam halleluyyaa2 lakshyam thelivay mumpilunde
marggavum orikkalaay arulittunde
suvishesha deepam tholilenthi
lokathin vilakkaakaam;-3 chengkadal olangkal mumpilunde
vanpada ghoramaay pimpilunde
idavum valavum nokkidaathe
munperri chennedaam;-
This song has been viewed 2219 times.
