Thakarum iee jeevitham
Song
- Malayalam
തകരും ഈ ജീവിതം
രക്ഷിപ്പാൻ ക്രൂശിതനായവനെ
നിന്നെ മറന്നെത്ര നാൾ ജീവിച്ചു ഞാനീഭൂവിൽ
പാപിയായ് ലോകസുഖം തേടി ഞാൻ1 തേടി ഞാനെത്ര സുഖനാളുകൾ
നേടിയില്ലൊരു സമാധാനവും
ആ സ്വർഗ്ഗീയ സന്തോഷത്തെ
കണ്ടില്ലന്ധമാമം എൻ കണ്ണുകൾ;-2 മനോവേദനകൾ വന്നീടുമ്പോൾ
കണ്ണുനീരാൽ ഞാനുഴലുമ്പോഴും
കണ്ടില്ലന്നു ഞാനെൻ പ്രിയനെ
നീ ഈ പാപിയെ തേടി വന്നു;-3 നീറും മാനസത്താലെ ഞാനെന്നും
പാപവഴികളിൽ അലഞ്ഞിടുമ്പോൾ
എന്നെ കോരിയെടുത്തണച്ചവനേ
പാടും ഞാനെന്നും നിന്നെ കീർത്തിക്കും;- - English
Thakarum iee jeevitham
Rakshippan krooshithanayavane
Ninne marannethra nal jeevichu njaneebhoovil
Papiyay lokasukham thedy njan1 Thedy njanethra sukha nalukal
Nediyilloru samadhanavum
Aaa swargeeya santoshathe
Kandillanthamam en kannukal2 Manovedanakal vanneedumpol
Kannuneeral njanuzhalumpozhum
Kandillannu njanen preeyane
Nee ie papiye thedy vannu3 Neerum manasathale njanennum
Papavazhikalil alanjidumpol
Enne koriyeduthannachavane
Padum njanennum ninne keerthikkum
This song has been viewed 799 times.