Njanum ente bhavanavumo njagal
Song
- Malayalam
ഞാനുമെന്റെ ഭവനവുമോ ഞങ്ങൾ യഹോവയെ സേവിക്കും
നന്മ ചെയ്തു ജീവിക്കും വൻ നന്മകൾ ഘോഷിക്കും1 ഭാരങ്ങൾ നേരിടും നേരത്തിൽ ഒന്നായ് വന്നിടും നിൻസവിധേ
ഭാരങ്ങളെല്ലാമകന്നു പാലിക്കുമന്ത്യത്തോളം;-2 കാർമേഘക്കാറുകളേറിടിലും കാണാതെൻ ചാരത്തെത്തുന്നു
എൻഭവനത്തിലെന്നേശു പാർത്തിടും നല്ല നാഥനായ്;-3 എന്റെ വീട്ടിലെന്നേശുവുണ്ട് ജയത്തിൻ ഉല്ലാസഘോഷമുണ്ട്
ഹല്ലേലുയ്യാ ഗീതം പാടി വാഴ്ത്തിടും എന്നെന്നേക്കുമായ്;-4 വിശ്വാസവീരരായ്ത്തീരുന്ന വീരസാക്ഷികളേറിടുവാൻ
എൻ ഭവനത്തിലെൻ സാക്ഷ്യം പാലിക്കും നന്നായ് എന്നുമേ;- - English
Njanum’ente bhavanavumo njagal yahovaye sevikkum
Nanma chythu jevikum van nanmakl khoshikkum1 Bharangal neridum nerathil onnay vannidum nin savidhe
Bharagal ellamkannu palikkum anthyatholavum;-2 Karmegha’kkatukal’eridilum kanathen chrathettunnu
En bhavathil’lennyeshu parthidum nalla nathanay;-3 Ente vetilen yeshuvund jayathin ullasa ghoshamunde
Halleluyah getham paadi vazthidum ennannekumay;-4 Vishvasaveraray therunna vera’sakshikaleriduvan
En bhavanathilen sakshyam palikkum nanny ennume;-
This song has been viewed 1916 times.