Vazhthidum sathatham priya
Song
- Malayalam
1 വാഴ്ത്തിടും സതതം പ്രീയാ തവ
നിത്യം പാടും കീർത്തനം ഞാൻചേർത്തതിനാലെന്നെ തിരുമാർവ്വിൽ
കാത്തതിനാലെന്നെ വഴുതാതെ
എടുത്തോ നീ എന്നെ നിനക്കായി
കൊടുത്തോ നീ എന്നെ എനിക്കായി...2 വല്ലഭാ കൃപാസാഗരാ തവ
നിത്യം പാടും കീർത്തനം ഞാൻഎല്ലാക്കുറവും തീർത്തല്ലോ-
തൊല്ലയൊഴിച്ചെന്നെ ചേർത്തല്ലോ
അല്ലലഖിലവും അകറ്റിയല്ലോ-
അലയും എന്നെ വീണ്ടെടുത്തല്ലോ;- വാഴ്..3 ആശ്രിതർക്കഭയം വിഭോ- തവ
നിത്യം പാടും കീർത്തനം ഞാൻമന്നവാ തിരുവായ് മൊഴിപോൽ-
അടിയാരിൽ കൃപ ചെയ്തല്ലോ
മന്നാ നീ തുണ ഈ എനിക്ക്-
ഇന്നും എന്നും അവസാനം വരെ;- വാഴ്..4 ചെയ്തു നീ പരിപാലനം തവ-
നിത്യം പാടും കീർത്തനം ഞാൻവൈരിയിൻ ശരഗണമതിൽ നിന്നും-
തിരുചിറകുകൾ നിഴൽ അതിൻ കീഴിൽ
അനുദിനവും മമ ഭയമെന്യേ
മനുവേലാ- സ്തുതി ഇന്നുമെന്നും;- വാഴ്..5 ഹല്ലേലുയ്യ സ്തോത്രമേ-തവ
നിത്യം പാടും കീർത്തനം ഞാൻഅഖില സൃഷ്ടികളും പാടീടവേ-
ഈ അൽപൻ സ്തുതി നിനക്കേകുന്നേൻ
അല്ലും പകലും ഭേദമെന്യേ
ഹല്ലേലുയ്യ സ്തുതി പാടിടും ഞാൻ;- വാഴ്.. - English
1 vazhthidum sathatham preya thava
nithyam padum kerthanam njaancherthathinalenne thirumarvvil
kathathinalenne vazhuthathe
edutho nee enne ninakkayi
kodutho nee enne enikkayi2 vallabha krupasagara thava
nithyam padum kerthanam njaanellakkuravum therthallo-
thollayozhichenne cherthallo
allalakhilavum akatiyallo-
alayum enne vendeduthallo;- vazh..3 aashritharkkabhayam vibho-thava
nithyam padum kerthanam njaanmannava thiruvay mozhipol-
adiyaril krupa cheythallo
manna nee thuna ie enikke-
innum ennum avasanam vare;- vazh..4 cheythu nee paripalanam thava-
nithyam padum kerthanam njaanvairiyin sharaganamathil ninnum-
thiruchirakukal nizhal athin kezhil
anudinavum mama bhayamenye
manuvela-sthuthi innumennum;- vazh..5 halleluyya sthothrame-thava
nithyam padum kerthanam njaanakhila srishdikalum padedave-
iee alpan sthuthi ninakkekunnen
allum pakalum bhedamenye
halleluyya sthuthi padedum njaan;- vazh..
This song has been viewed 1260 times.
