Enne snehippaan-enthu yogyatha
Song
- Malayalam
എന്നെ സ്നേഹിപ്പാൻ
എന്തു കണ്ടെന്നിൽ
ഈ മാർവിൽ ചാരുവാൻ
എന്തു യോഗ്യതവന്നുവോ ഉന്നതികൾ വെടിഞ്ഞീ എഴക്കായി
ഏറ്റുവോ എല്ലാ ശിക്ഷാകളും എൻ രക്ഷയ്ക്കായി
എന്നെ മെനഞ്ഞ തൃക്കരങ്ങളോ തകർന്നത് ?
ഈ നീചനെ സമ്പത്താക്കുവാനോ മരിച്ചത് ?എന്നെ രക്ഷിപ്പാൻ
പേർചൊല്ലി വിളിപ്പാൻ
നിൻ പുത്രൻ ആക്കുവാൻ
എന്തു യോഗ്യതഎന്നെ നടത്തുവാൻ
എല്ലാം കരുതുവാൻ
ശ്രേഷ്ടൻ ആക്കുവാൻ
എന്തു യോഗ്യതഎന്നെ ശിക്ഷിപ്പാൻ
നേർവഴി കാട്ടുവാൻ
എൻ പിതാവാകുവാൻ
എന്തു യോഗ്യതഎന്നെ ചേർക്കുവാൻ
നിത്യത രുചിപ്പാൻ
അങ്ങയോടു വസിപ്പാൻ
ഏന്തു യോഗ്യത - English
enne snehippaan
enthu kandennil
ie maarvil chaaruvaan
enthu yogyathavannuvo unnnathikal vedinjee ezhakaayi
ettuvo ellaa shikshaakalum en rakshakkaayi
enne menanja thrikarangalo thakarnnathu?
ie neechane sambhath aakkuvaano marichathu?enne rakhshippaan
percholli vilipaan
nin puthran aakkuvaan
enthu yogyathaenne nadathuvaan
ellaam karuthuvaan
shreshtan aakkuvaan
enthu yogyathaenne shikshippaan
nervazhi kaattuvaan
en pithavaakuvaan
enthu yogyathaenne cherkkuvaan
nithyatha ruchippaan
angayode vasippaan
enthu yogyatha
This song has been viewed 610 times.