Rakthathale avanenne vilakku lyrics

Malayalam Christian Song Lyrics

Rating: 0.00
Total Votes: 0.
Be the first one to rate this song.

Rakthathale avanenne vilakku vaangi
Jeevan kotuththenne vintetuththu (2)
Chollaamo chollaamo en perenthennu 
Chollaamo chollaamo en perenthennu (2)

Manavaatti njaan manavaatti
Orukkappetunnoru manavaatti (2)

Varume vaanameghe, 
Enneyum cherththituvaan thittam varum
Vaagdaththam cheythathellaam labhichchitume
Maniyara vaasamorththaal ullaasame (2)

Nithya snehaththaal enne avan snehichchu
Visvaasaththaal enne avan nithikarichchu
Chollaamo, chollaamo en bhaagyamenthennu
Chollaamo, chollaamo en bhaagyamenthennu (2)

Avakaasi njaan avakaasi
Nithya raajyaththinte oru avakaasi (2)

This song has been viewed 291 times.
Song added on : 9/23/2020

രക്‌തത്താലെ അവനെന്നെ വിലക്കു വാങ്ങി

രക്തത്താലെ അവനെന്നെ വിലക്കു വാങ്ങി
ജീവൻ കൊടുത്തെന്നെ വീണ്ടെടുത്തു (2)
ചൊല്ലാമൊ ചൊല്ലാമൊ എൻ പേരെന്തെന്ന് 
ചൊല്ലാമൊ ചൊല്ലാമൊ എൻ പേരെന്തെന്ന്(2)

മണവാട്ടി ഞാൻ മണവാട്ടി
ഒരുക്കപ്പെടുന്നൊരു മണവാട്ടി (2)

വരുമേ വാനമേഘേ, 
എന്നേയും ചേർത്തിടുവാൻ തിട്ടം വരും
വാഗ്ദത്തം ചെയ്തതെല്ലാം ലഭിച്ചിടുമേ
മണിയറ വാസമോർത്താൽ ഉല്ലാസമേ (2)

നിത്യ സ്നേഹത്താൽ എന്നെ അവൻ സ്നേഹിച്ചു
വിശ്വാസത്താൽ എന്നെ അവൻ നീതികരിച്ചു
ചൊല്ലാമോ, ചൊല്ലാമോ എൻ ഭാഗ്യമെന്തെന്ന്
ചൊല്ലാമോ, ചൊല്ലാമോ എൻ ഭാഗ്യമെന്തെന്ന് (2)

അവകാശി ഞാൻ അവകാശി
നിത്യ രാജ്യത്തിന്റെ ഒരു അവകാശി (2)



An unhandled error has occurred. Reload 🗙