Yeshuve nin snehamorthal
Song
- Malayalam
യേശുവേ നിൻ സ്നേഹമോർത്താൽ
എങ്ങനെ വർണ്ണിച്ചിടും ഞാൻ;
വർണ്ണിക്കുവാൻ വാക്കുകൾ പോരാ
വർണ്ണിപ്പാൻ നാവുകൾ പോരാ(2)നീ തന്നതാമെൻ ആരോഗ്യവും
നീ തന്നതാമെൻ ആയുസ്സതും
നീ തന്നതാമെൻ ജ്ഞാനമതും
നീ തന്നതാമെൻ സർവ്വമതുംനിനക്കായ് നൽകുന്നു ഞാൻ
പൂർണ്ണമായി സമർപ്പിക്കുന്നേ(2)
യേശുവേ മതി എനിക്കു യേശുവേ മതി എനിക്കുകൂട്ടുകാരോ എന്നെ വിട്ടു പോയീടും
സ്വന്തക്കരോ എന്നെ തള്ളിപ്പറയും(2)
തള്ളിക്കളയാത്ത സ്നേഹമേ
തള്ളിപ്പറയാത്ത സ്നേഹമേ(2)ആ സ്നേഹം എന്നും അശ്ചര്യമേ
ആ സ്നേഹം എന്നും ആനന്ദമെ(2)
ഹലേലുയ്യാ... ഹലേലുയ്യാ...
ഹലേലുയ്യാ... ഹലേലുയ്യാ... - English
Yeshuve nin snehamorthal
Engane varnnichidum njaan(2)
varnnikkuvan vaakkukal pora
varnnippan naavukal poraNee Thannathamen aarogyavum
Nee Thannathamen aayussathum
Nee Thannathamen janamathum
Nee Thannathamen sarvamathumninakkayi nalkunnu njaan
poornnamaayi samarppikkunne(2)
yeshuve mathi enikku yeshuve mathi enikkukoottukaro enne vittu poyidum
svanthakkaro enne thallipparayum(2)
thallikkalayatha snehame
thallipparayatha snehame(2)aa sneham ennum acharyame
aa sneham ennum aanandame(2)
halleluya..Halleluya...
Halleluya...Halleluya...
This song has been viewed 729 times.
