Aaradhanayum prarthanayum
Song
- Malayalam
ആരാധനയും പ്രാർത്ഥനയും
എൻ നാഥനു ഞാൻ അർപ്പിക്കുന്നു
ആവശ്യത്തിലും അനാരോഗ്യത്തിലും
എൻ താതൻ വരുമേ കൂടെയിരിക്കാൻഇനി ആരും വേണ്ടാ, ഇനി ഒന്നും വേണ്ടാ
എൻ നാഥൻ മതിയേ ഈ ജീവിതകാലം
ഇനി കഷ്ടം വന്നാൽ നഷ്ടം വന്നാൽ
എൻ യേശു പകരും നിത്യസമാധാനംഹാലേലുയ്യാ ഹാലേലുയ്യാ
ഹാലേലുയ്യാ ഹാലേലുയ്യാ(4)2 ദേഹവും എൻ ദേഹിയും
ആത്മാവിൽ സ്തുതിച്ചിടുന്നു
അത്ഭുതവും അടയാളവും
നിന്നാൽ മാത്രം സാധ്യമാകുമെന്നും;- ഇനി...3 ആയുസ്സും എൻ സർവ്വവുമെ
യേശുവിനായി സമർപ്പിക്കുന്നു
ജീവനിലും മരണത്തിലും
എൻ പ്രിയൻ തരുമേ നിത്യ രക്ഷയെന്നും;- ഇനി... - English
aaradhanayum prarthanayum
en nathhanu njaan arppikkunnu
aavashyathilum anarogyathilum
en thaathan varume koodeyirikkanini aarum vendaa, ini onnum vendaa
en nathhan mathiye iee jeevithakaalam
ini kashdam vannaal nashdam vannaal
en yeshu pakarum nithyasamaadhaanamhaaleluyyaa haaleluyyaa
haaleluyyaa haaleluyyaa (4)2 dehavum en dehiyum
aathaavil sthuthichidunnu
athbhuthavum adayaalavum
ninnaal mathram sadhayamakumennum;- ini...3 aayussum en sarvvavume
yeshuvinaay samarppikkunnu
jeevanilum maranathilum
en priyan tharume nithya rakshayennum;- ini...
This song has been viewed 486 times.