Yeshu natha nin krupaykkay
Song
- Malayalam
യേശുനാഥാ നിൻ കൃപയ്ക്കായ് സ്തോത്രമെന്നേക്കും
ഈശനെ നിൻ നാമമെന്റെ ക്ലേശമകറ്റും1 നാശമയനായൊരെന്നിൽ ജീവനരുളാൻ വൻ
ക്രൂശിനെ സഹിച്ചപമാനം വഹിച്ചൊരു;-2 പാവനമാം നീതിയിൽ ഞാനെന്നുമിരിപ്പാൻ നിന്റെ
ജീവനിലൊരംശമെനിക്കേകിയതിനാൽ;-3 നിൻഹൃദയം തന്നിലെന്നെ മുൻകുറിച്ചൊരു
വൻകരുണയ്ക്കിന്നുമിവന്നർഹതയില്ലേ;-4 തൻജഡ ശരീര മരണം നിമിത്തം നീ നിൻ
പിതാവോടെന്നെ നിരപ്പിച്ചതുമൂലം;-5 എത്രകാലം നിൻ കൃപയെവ്യർത്ഥമാക്കി ഞാ-
നത്രനാളുമന്ധകാരം തന്നിലിരുന്നേൻ;-6 ജീവലതയായ നിന്നിൽ ഞാൻ നിലനിൽപ്പാൻ നിന്റെ
ജീവരസമെന്നിലെന്നുംതന്നുപാലിക്ക;-7 വിശ്രമ ദേശത്തിലീ ഞാനെത്തും വരെക്കും നിന്റെ
വിശ്രുത കൃപകളെന്നെ പിന്തുടരേണം;- - English
Yeshu natha nin krupaykkay sthothramennekkum
ieshane nin namamente kleshamakattumNaashamayanaayorennil Jeevanarulaan – van
Krooshine sahichapa- maanam vahichru;- YeshuPaavanamaan neethiyil nja-nennumirippaan –ninte
Jeevaniloramshameni-kkekiyathinaal;- YeshuNin hrudhuyam thannilenne munkurrichappol
En jananam thanneyum njaa nannarinjille;- YeshuThan jada shareera maranam nimithan nee
Nin pithaavotenne nirappichathu moolam;- YeshuEthrakaalam nin krupaye vyardhamaakki njaan
Athranaahiumandhakaaram- thannilirunnen;- YeshuJeeva'lathayaaya ninnil njaan nila nilppaan-nin
Jeeva resa mennilennum thannu paalikka;- YeshuVishranna dhesathelee njaa-nethum varekkum-nin
Vishrutha krupakalenne pinthutarenam;- Yeshu
This song has been viewed 1384 times.
