Enikkay marichuyirtha ente
Song
- Malayalam
1 എനിക്കായി മരിച്ചുയിർത്ത
എന്റെ താതനെ ഓർത്തിടുമ്പോൾ
ഇഹത്തിലെ ഭാരങ്ങൾ ആകുലവ്യാധികൾ
സാരമില്ലാ എനിക്ക്2 എന്റെ പ്രീയന്റെ സ്നേഹത്തെ
വർണ്ണിച്ചീടാനായ് നാവതില്ലേ
കഷ്ടങ്ങൾ വന്നാലും നഷ്ടം അതായാലും
സമ്മതം എൻ പ്രിയനേ;-3 എന്റെ പ്രാണനാഥന്റെ
മാർവ്വിൽ ചാരി ഞാൻ ആശ്വസിക്കും
കോഴി തൻ കുഞ്ഞുങ്ങളെ മറച്ചിടുന്നതുപോൽ
തൻ നിഴൽ എൻ അഭയം;-\4 എന്റെ യാത്രയിൽ കൂടിരിന്നു
എന്റെ വേദന ചുമന്നിടുന്നു
അമ്മ മറന്നാലും സോദരർ തള്ളിയാലും
താതൻ എൻ കൂടെയുണ്ട്;- - English
1 Enikkaayi marichuyirtha
Ente thathane orthidumpol
Ihathile bharangal aakulavyadhikal
Saramillaa enikke2 Ente preyante snehathe
Varnnichedanaay navathille
Kashdangal vannaalum nashdamathayalum
Sammatham en priyane;-3 Ente prana nathhante
Marvvil chari njaan aashvasikkum
Kozhi than kunjungale marachidunnathupol
Than nizhal en abhayam;-4 Ente yathrayil koodirinnu
Ente vedana chumannidunnu
Emma marannalum sodarar thalliyalum
Thathan en koodeyunde;-
This song has been viewed 896 times.
