Njan enne nin kaiyyil nalkidunnu
Song
- Malayalam
ഞാൻ എന്നെ നിൻ കൈയിൽ നല്കീടുന്നു
സമ്പൂർണമായി എന്നെ മാറ്റേണമേ
എൻ പ്രാർത്ഥന ഒന്നു കേൾക്കേണമേ
നിൻ ഹിതം എന്നിൽ പൂർണമാകാൻ
എന്നെ സമർപ്പിക്കുന്നു
നിൻ കയ്യിൽ ഞാൻ പൂർണമായ്
എന്നെ നിറക്കേണമേ
എന്നെ നിത്യവും നടത്തേണമേഎന്നെ കഴുകണേ നിൻ രക്തത്താൽ
ശുദ്ധികരിക്കണേ നിൻ വചനത്താൽ
നീതികരിക്കണേ നിൻ നീതിയാൽ
സൗഖ്യമാക്കെന്നെ പൂർണമായിനിൻ സ്‌നേഹത്താൽ എന്നെ നിറക്കേണമേ
പരിശുദ്ധാത്മാവിനാൽ നയിക്കേണമേ
നിൻ ആലോചനയാൽ നടത്തേണമേ
നിൻ ഹിതം എന്നിൽ പൂര്ണമാകാൻ - English
Njan enne nin kaiyyil nalkidunnu
Samboornamayu enne mattename
Enn prarthana onnu kelkkename
Nin Hitham ennil poornamakann
Ennae samarpikkunnu
Nin kaiyyil njyan poornamayu Ennae nirakkename
Ennae nithyavum nadathaenameEnnae kazhukanae nin rakthathal
Shudhikarikkanae nin Vachanathal
Neethikarikkanae nin neethiyal
Soukhyamakkenae poornamayi.....
Nin shnehathal ennae nirakkenamae
Parishudhathmavinal nirakkenamae
Nin aalochanayal nadathaenamae
Nin Hitham ennil poornamakan.....
This song has been viewed 1283 times.