Arukkappetta kunjaadu yogyan
Song
- Malayalam
അറുക്കപ്പെട്ട കുഞ്ഞാടു യോഗ്യൻ
ആരാധനക്കെന്നും യോഗ്യൻ(2)
അവൻ യോഗ്യൻ(3)
അവൻ മാത്രം ആരാധനക്കെന്നും യോഗ്യൻഅവൻ മാത്രം അവൻ മാത്രം
അവൻ മാത്രം അവൻ മാത്രം
ആരാധനക്കെന്നും യോഗ്യൻ (2)ലോകപാപഭാരം ഏറ്റവൻ
ശാപബന്ധം തകർത്തവൻ
മുൾമുടി ശിരസ്സിലേറ്റവൻ
ആരാധനക്കെന്നും യോഗ്യൻമരണഭയം മായ്ച്ചുതന്നവൻ
മരണത്തെ ജയിച്ചുയർത്തവൻ
മരണമില്ലാതിന്നും ജീവിപ്പോൻ
ആരാധനക്കെന്നും യോഗ്യൻമാറിടാത്ത വാക്കുതന്നവൻ
മാറ്റമില്ലാതിന്നും വാഴുന്നോൻ
മടങ്ങിവരും നാളടുത്തിതാ
ആരാധനക്കെന്നും യോഗ്യൻ - English
Arukkappetta kunjaadu yogyan
Aaraadhanakkennum yogyan
Avan yogyan (3)
avan maathram aaraadhanakkennum yogyanAvan maathram, avan maathram
Avan maathram, avan maathram
Aaraadhanakkennum yogyanLokapaapa bhaaramettavan
Shaapa bandhanam thakarthavan
Mulmudi sirassilettavan
Aaraadhanakkennum yogyan... (avan)Maranabhayam maayichuthannavan
Maranathe jayichuyirthavan
Maranamillaathinnum jeevippon
Aaraadhanakkennum yogyan... (avan)Maaridatha vaakkuthannavan
Maattamillaathinnum vaazhunnon
Madangivarum ennu chonnavan
Aaraadhanakkennum yogyan... (avan)
This song has been viewed 625 times.
