Yeshuvodukude yathra cheyyukil

Malayalam
യേശുവോടുകൂടെ യാത്ര ചെയ്യുകിൽ

Song

  • Malayalam

    യേശുവോടുകൂടെ യാത്ര ചെയ്യുകിൽ
    ഏതുമില്ല ഭാരം മരുയാത്രയിൽ(2)
    സാരമില്ല രോഗ പീഡ ദുഃഖങ്ങൾ
    സാധുവിനു കാവൽ യേശു തന്നല്ലോ

    1 നല്ല നാഥനായ താതൻ കൂടെയുണ്ടല്ലോ
    നഷ്ടബോധം ലേശം വേണ്ടീ ലോകയാത്രയിൽ
    എന്തു ഖേദവും ചൊല്ലാം താതനോടിപ്പോൾ
    അത്ര നല്ല സഖി യേശു മാത്രമാണല്ലോ;- യേശു…

    2 ഹൃദയ വാതിലിൽ മുട്ടും നാഥനല്ലയോ
    വേദനകൾ അറിയുന്ന താതനല്ലയോ
    സ്നേഹമേകി യാഗമായി വീണ്ടെടുത്തവൻ
    ശാന്തിയേകി നൽ വഴി തുറന്നീടുന്നവൻ;- യേശു...

  • English

    Yeshuvodukude yathra cheyyukil
    ethumilla bharam maruyathrayil(2)
    saramilla roga pe?a duhkhangkal
    sadhuvinu kaval yeshu thannallo

    1 nalla nathhanaya thathan kudeyundallo
    nasdabodham lesham vende lokayathrayil
    enthu khedavum chollam thathanodippol
    athra nalla sakhi yeshu mathramanallo;-

    2 hridaya vathilil muttum nathhanallayo
    vedanaka? ariyunna thathanallayo
    snehameki yagamayi vendeduthavan
    shanthiyeki nal vazhi thurannidunnavan;-

Song added on : September 27, 2020
This song has been viewed 618 times.

Rate This Song

YouTube Videos