onnu randu munnu daivam lyrics
Malayalam Christian Song Lyrics
Rating: 0.00
Total Votes: 0.
sa ri ga ma pa ma ga ri
sa ni sari ga sa sa ni sari ga sa
ni ni ri ri ni ri pa ma ga ri sa sa
la la la la la la (4)
onnu randu munnu daivam namukkonnu
onnayi pokam savidhe yesuvil nam onnu (lala..)
onnu randu nokku rant vazhikal munnil
jeevan maranam lakshyam nammude vazhiyo jeevan (lala..)
onnu randu munnu munnaalathvam kanam
pithav putran ruha triyeka daivam (lala..)
ഒന്ന് രണ്ട് മൂന്ന് ദൈവം
സ രി ഗ മ പ മ ഗ രി
സ നി സരി ഗ സ സ നി സരി ഗ സ
നി നി രി രി നി രി പ മ ഗ രി സ സ
ല ല ല ല ലാ ലാ (4)
ഒന്ന് രണ്ട് മൂന്ന് ദൈവം നമുക്കൊന്ന്
ഒന്നായ് പോകാം സവിധേ യേശുവില്‍ നാം ഒന്ന് (ലല..)
ഒന്ന് രണ്ട് നോക്കൂ രണ്ട് വഴികള്‍ മുന്നില്‍
ജീവന് മരണം ലക്ഷ്യം നമ്മുടെ വഴിയോ ജീവന് (ലല..)
ഒന്ന് രണ്ട് മൂന്ന് മൂന്നാളത്വം കാണാം
പിതാവ് പുത്രന് റൂഹാ ത്രീയേക ദൈവം (ലല..)
Newly Added Songs | Date | Views |
---|---|---|
Iniyum Ange Kanenam ഇനിയും അങ്ങേ കാണേണം | 11/29/2024 | 48 |
vaakkukal pora pora naatha ninne aaraadhikkan വാക്കുകൾ പോരാ പോരാ നാഥാ നിന്നെ ആരാധിക്കാൻ | 11/2/2024 | 93 |
Oronaalilum Piriyaathanth Ttholam ഓരോനാളിലും പിരിയാതന്ത്യത്തോളം | 11/2/2024 | 132 |
Rakshakaneshuve vazhthi രക്ഷകനേശുവെ വാഴ്ത്തി | 9/16/2024 | 62 |
Paahimaam deva deva പാഹിമാം ദേവ ദേവ | 8/20/2024 | 113 |
Paahimam deva deva pavanarupa പാഹിമാം ദേവ ദേവ, പാവനരൂപാ | 8/11/2024 | 107 |
Testing Testing | 8/11/2024 | 71 |
Sarva Sthuthikalkum സാര്‍വ സ്തുതികള്കും | 1/11/2024 | 346 |
Yaahe angennum en Daivam യാഹേ അങ്ങെന്നും എൻ ദൈവം | 10/16/2023 | 997 |
Yaahe angennum en Daivam യാഹേ അങ്ങെന്നും എൻ ദൈവം | 10/16/2023 | 250 |