Avanen upanidhiye

Malayalam
അവനെൻ ഉപനിധിയേ

Song

  • Malayalam

    അവനെൻ ഉപനിധിയേ
    കാത്തിടുന്ന എൻ നാഥനേ (2)
    മറന്നിടുകില്ല ഒരുനാളിലും
    എൻ നാഥന്റെ നന്മകളെ
    ഓർത്തിടുമേ എൻ ഹൃദയത്തിലെന്നും
    പാവനമാം സ്നേഹത്തെ

    തിരുക്കരങ്ങൾ എന്മേൽ വച്ച്
    താങ്ങിയല്ലോ എൻ നാഥനേ(2)
    നടത്തിയ വഴികൾ കരുതിയ വിധങ്ങൾ
    നന്ദിയോടെ ഓർക്കുന്നു ഞാൻ
    അർപ്പിച്ചിടുന്നു പൂണ്ണമായ് എന്നെ
    നിൻ നാമം ഉയർത്തിടുവാൻ

  • English

    avanen upanidhiye
    kathidunna en nathane (2)
    marannidukilla orunalilum
    en nathante nanmakale
    Orthidume en hrdayathilennum
    pavanamam snehathe

    thirukkarangal enmel vache
    thangiyallo en nathane(2)
    nadathiya vazhikal karuthiya vidhangal
    nandiyode orkkunnu njaan
    arppichidunnu punnamay enne
    nin namam uyarthiduvan

Song added on : September 15, 2020
This song has been viewed 520 times.

Rate This Song