Ennennum paadi njaan vaazhthidum
Song
- Malayalam
എന്നെന്നും പാടി ഞാൻ വാഴ്ത്തിടും
എൻ രക്ഷകനാം യേശുവിനെ
തന്നുടെ നാമത്തെ കീർത്തിക്കും ഞാൻ
എന്റെ ആയുസ്സിൻ നാളെല്ലാം1 എന്നെത്തൻ തങ്കച്ചോരയാൽ
വീണ്ടെടുത്തെന്തൊരത്ഭുതം
എന്നെ നിത്യവും കാത്തിടും
തന്നുടെ സ്നേഹം ഹാ വർണ്ണ്യമോ2 കൂരിരുളേറും പാതയിൽ തൻ
മുഖത്തിൻ ശോഭ കാണും ഞാൻ
ഈ മരുയാത്രയിൽ ചാരുവാൻ
കർത്തനല്ലാതെയിന്നാരുള്ളു3 അല്ലലേറിടുമ്പോൾ താങ്ങുവാൻ
നല്ലൊരു കൂട്ടാളി യേശു താൻ
ഞാൻ സദാ തന്നുടെ ചാരത്തു
മേവിടും നാളകലമല്ലമഴവില്ലും സൂര്യചന്ദ്രനും : എന്ന രീതി
- English
ennennum paadi njaan vaazhthidum
en rakshakanaam yeshuvine
thannude naamathe kerthikkum njaan
ente aayussin naalellaam1 ennethan thangkachorayaal
Veendedu’thenthor’athbhutham
enne nithyavum kaathidum
thannude sneham haa varnnyamo2 kurirulerum paathayil than
mukhathin shobha kaanum njaan
ie maruyathrayil charuvan
karthan allaathe’yinnarullu3 allaleridumpol thanguvaan
nalloru kuttali yeshu thaan
njaan sadaa thannude charathu
mevidum naalakalamallamazhavillum suryachandranum : enna reethi
This song has been viewed 526 times.