Podiyil njan alinjangu chernnalum
Song
- Malayalam
പൊടിയിൽ ഞാൻ അലിഞ്ഞാങ്കു ചേർന്നാലും
ഒരുനാളിൽ ഉയരും ഞാൻ
വിട ചൊല്ലി പിരിഞ്ഞങ്ങു പോകുന്നു
ഉദയോനിൽ ചെന്നിടുവാൻ
സന്താപങ്ങളിൽ കൂട്ടയവരെ
സ്വർലോക ദേഹസതു കാണമിനേ
സന്തോഷങ്ങളിൽ പങ്കായവരെ
നൈരശ്യമോദംഗു കേഴേന്ദായിനിപ്രിയരേ നിങ്ങൾ കരയരുതേവം
പരിശുദ്ധാത്മം തള്ളില്ലേ
തന്തേ വിഷുധർ അഴുകി ഡ്രെവിക്കൻ
അനുമതി ഈശൻ അരുളുകയില്ല
ഇടയനു പിന്നിൽ അജഗണമായി
പുതിയൊരു സീയോൻ പൂവീടുമേഭൂവിലെ വാസം ഒരു നിഴൽ മാത്രം
മൃതിയോ മോക്ഷം പകരും വഴിയും
സുരലോകത്തിന് ഭാഗ്യമതോർത്താൽ
കാരയൻ ഇനിയും കാരണമില്ലേ
തിരുവച്ചനത്തിൻ തിലകമഞ്ഞ്
പുനരുത്ഥാനം നടത്തുമേ - English
Podiyil njan alinjangu chernnalum
Orunaalil uyirkkum njan
Vida cholli pirinjangu pokunnitha
Udayonil chernniduvan
Santhapangalil koottayavare
Swarloka dehsathu kaanamine
Santhoshangalil pankayavare
Nairashyamodangu kezhendainiPriyare ningal karayaruthevam
Parishudhathmam thallillenne
Thante vishudhar azhuki drevikkan
Anumathi eeshan arulukayilla
Idayanu pinnil ajaganamaayi
Puthiyoru seeyon pooveedumeBhoovile vaasam oru nizhal maathram
Mruthiyo moksham pakarum vazhiyum
Suralokathin bhagyamathorthal
Karayan iniyum kaaranamille
Thiruvachanathin thilakamanjinju
Punaruthanam nedeedume
This song has been viewed 521 times.