Eriro erikkam rero
Song
- Malayalam
ഏരീരോ ഏരിക്കം രേരോ
ഏരിക്കം രേരോ ഏരീരോ..
യേശുവിന്‍ വചനമെല്ലാം കേട്ടുവളര്‍ന്നീടാം.. താതെയ് - ഏരീ..കാനായില്‍ കല്യാണത്തിന് വെള്ളത്തെ വീഞ്ഞാക്കി - തകതെയ് - ഏരീ..
കുരുടന് കാഴ്ചയേകി മുടന്തനെ നടത്തി - തിത്തെയ് - ഏരീ..
ചെകിടന് കേള്‍വിയേകി പാപിക്ക് രക്ഷയേകി - തിമൃതത്തൈയ് - ഏരീ..
യേശുവിന്‍ വചനമെല്ലാം കേട്ടു വളര്‍ന്നീടാം - താതെയ്
കാനായില്‍ കല്യാണത്തിന് വെള്ളത്തെ വീഞ്ഞാക്കി - തകതെയ്
കുരുടന് കാഴ്ചയേകി മുടന്തനെ നടത്തി - തിത്തെയ്
ചെകിടന് കേള്‍വിയേകി പാപിക്ക് രക്ഷയേകി - തിമൃതത്തെയ് - ഏരീരോ.. - English
Eriro erikkam rero
erikkam rero eriro..
yesuvin vachanamellam kettuvalarnnidam.. tatey eri..kaanayil kalyanathin vellathe veenjnakki takatey eri..
kurudan kazhchayeki mudanthane nadathi tittey eri..
chekidan kezhviyeki papikku rakshayeki timrtattaiy eri..
yesuvin vachanamellam kettu valarnnidam tatey
kaanayil kalyanathin vellathe veenjnakki takatey
kurudan kazhchayeki mudanthane nadathi tittey
chekidan kezhviyeki papikku rakshayeki timrtattey eriro..
This song has been viewed 769 times.