Vallabhan yeshu nathhan
Song
- Malayalam
വല്ലഭനേശു നാഥൻ
നല്ലവനേശു നാഥൻഞാനെന്നും പാടും പാടും
സാനന്ദം പാടും പാടും
എന്നേശു രക്ഷിതാവിനെഞാനെന്നും തേടും തേടും
സാനന്ദം തേടും തേടും
തൻഹിതമെന്നെന്നുമേഅവനെന്റെ നാഥൻ
അവനെന്റെ താതൻ
അവനെന്റെ ഇടയൻ
അവനെന്റെ ഉടയോൻഎന്തോരത്ഭുതവാനവൻ
This song has been viewed 502 times.