En aasha onne nin koode

Malayalam
എൻ ആശ ഒന്നേ നിൻ കൂടെ പാർക്കേണം

Song

  • Malayalam

    എൻ ആശ ഒന്നേ നിൻ കൂടെ പാർക്കേണം
    എൻ ജീവ നാളെല്ലാം നിന്നെ കാണേണം

    എൻ യേശുവേ എൻ പ്രിയനേ
    നിൻ മാർവ്വിൽ ഞാൻ ചാരുന്നപ്പാ
    നിൻ കൈകൾ എന്നെ പുണരുന്നല്ലോ

    ഒഴുകുന്നു നിൻ സ്നേഹമെന്നിൽ
    നീ മാത്രമേ എന്റെ ദൈവം
    ഇന്നും എന്നും എന്റെ ദൈവം

    1 നിൻ ഹൃത്തിൻ തുടിപ്പെന്റെ
    നെഞ്ചിൽ കേൾക്കുന്നു
    കരയേണ്ട ഇനി എന്നെൻ
    കാതിൽ ചൊല്ലുന്നു;-

    2 നിന്നോടു ചേർന്ന്
    കുറേക്കൂടി ചേർന്ന്
    നിൻ കാൽപ്പാടുകളിൽ
    നടക്കും ഞാൻ എന്നും;-

  • English

    1 en aasha onne nin koode paarkkenam
    en jeeva nalellaam ninne kanenam

    en yeshuve en priyane
    nin maarvil njaan charunnappaa
    nin kaikal enne punarunnallo

    ozhukunnu nin sneham ennil
    nee mathrame ente daivam
    innum ennum ente daivam

    2 nin hrithin thudippente
    nenchil kelkkunnu
    karayendaa ini ennen 
    kaathil chollunnu;-

    3 ninnodu chernnu
    kurekkudi chernnu
    nin kaal paadukalil
    nadakkum njaan ennum;-

Song added on : September 16, 2020
This song has been viewed 1587 times.

Rate This Song

YouTube Videos