Yeshuvin naamam athisreshtame lyrics

Malayalam Christian Song Lyrics

Rating: 0.00
Total Votes: 0.
Be the first one to rate this song.

Yeshuvin naamam athisreshtame
Chernnupadi Ghoshichu Aaradhikkam
Than Upakaarangal Orthukondu 
Aaradhikkam Nammuku Evarkkumey

En Perkai Krushil Tharakkapettu
Kalarakkulil Adakkapettu
Moonnam Nalil Uyartheyunettu-Yeshu
Pithir Savidhey Innu Jeevikunnu

Nalthorum Bharangal Chumakunnavan
Uthaaranangaludey Dhaivam Thanney
Maranthil-ninulla Neekupokukal Ente Karthave Ninte Kaigalil Thanne

Vishwasathin Parishodhanayil
Danielin Dhaivam Koodeyundu
Shathrovin Kayil Enne Elpikilla
Nalamanayi Avan Vellipedumey

Rogangal Preshnangal Neerittennal
Kakum Karthan Than Kripayil Enne
Kaividugil Yeshu Oru-nalilum
Nithyadhayil Ngan Ethuvolavum

This song has been viewed 368 times.
Song added on : 9/27/2020

യേശുവിൻ നാമം അതിശ്രേഷ്ടമേ

1 യേശുവിൻ നാമം അതിശ്രേഷ്ടമേ
ചേർന്നുപാടി ഘോഷിച്ചാരാധിക്കാം
തൻ ഉപകാരങ്ങൾ ഓർത്തുകൊണ്ട്
ആരാധിക്കാം നമുക്കേവർക്കുമേ;-

2 എൻപേർക്കായ് ക്രൂശതിൽ തറയ്ക്കപ്പെട്ടു
കല്ലറയ്ക്കുള്ളിൽ അടയ്ക്കപ്പെട്ടു
മൂന്നാം നാളിൽ ഉയിർത്തെഴുന്നേറ്റു യേശു
പിതൃസവിധേ ഇന്നും ജീവിക്കുന്നു;-

3 നാൾതൊറും ഭാരങ്ങൾ ചുമക്കുന്നവൻ
ഉദ്ധാരണങ്ങളുടെ ദൈവം തന്നെ
മരണത്തിൽ നിന്നുമുള്ള നീക്കുപോക്കുകൾ എന്റെ
കർത്താവെ നിന്റെ കൈകളിൽ തന്നെ;-

4 വിശ്വസത്തിൻ പരിശോധനയിൽ
ദാനിയേലിൻ ദൈവം കൂടെയുണ്ട്
ശത്രുവിൻ കൈയ്യിൽ എന്നെ ഏല്പിക്കില്ല
നാലാമനായ് അവൻ വെളിപ്പെടുമേ;-

5 രോഗങ്ങൾ പ്രശ്നങ്ങൾ നേരിട്ടെന്നാൽ
കാക്കും കർത്തൻ തൻ കൃപയിൽ എന്നെ
കൈവിടുകില്ല യേശു ഒരുനാളിലും
നിത്യതയിൽ ഞാൻ എത്തുവോളവും;-



An unhandled error has occurred. Reload 🗙