Suvishesham maa santhosham parilellaa
Song
- Malayalam
സുവിശേഷം മാ സന്തോഷം പാരിൽഎല്ലാ നരർക്കും
സുവിശേഷം മാ വിശേഷം വിശ്വസിക്കുന്നവർക്ക്ഇത്രമോദം ഇത്രമോദം ഇത്രമോദം തരുവാൻ
പാർത്തലത്തിൻ കൗതുകങ്ങൾക്കൊന്നിനും ശക്തിയില്ലെ1 അടിമകൾക്കു സ്വാതന്ത്യം നൊടിക്കുളളിൽ വരുത്തി
കൊടുത്തിടുന്നനുദിനം സുവിശേഷം ജയമായ്
ഇത്രശക്തി ഇത്രശക്തി ഇത്രശക്തി നടത്താൻ
ചകവർത്തി ശക്തികൾക്ക് ഒന്നിനും ശക്തിയില്ലെ2 മരണ ഭീതിയെ നീക്കി പരമാനന്ദമേകി
താരുവാനായ് കരുത്തുണ്ടി സുവിശേഷത്തിനേറ്റം
ഇത്രമോദം ഇത്രമോദം ഇത്രമോദം തരുവാൻ
മർത്ത്യവംശ ചടങ്ങുകൾക്കൊന്നിനും ശക്തിയില്ലെ3 സുവിശേഷം ഭൂവിയെല്ലാം പുതുക്കുന്നത്ഭുതമായ്
ഭവന ജീവിതം നന്നാക്കീടുന്നു മാജയമായ്
ഇത്രമാറ്റം ഇത്രമാറ്റം ഇത്രമാറ്റം വരുത്താൻ
പാർത്തലത്തിൽ ഭരണങ്ങൾക്കൊന്നിനും ശക്തിയില്ലെ4 അരുണൻ തൻ കിരണത്താൽ വെളിച്ചം നൽകീടുമ്പോൽ
നരരിൻ മാനസത്തിന്റെ ഇരുൾമാറ്റും വചനം
ഇത്രജാതിസ്സ് ഇത്രജോതിസ്സ് ഇത്രജോതിസ്സ് തരുവാൻ
പാർത്തലത്തിൽ വിളക്കുകൾക്കൊന്നിനും ജോതിസ്സില്ലെ5 സത്യദൈവം മർത്ത്യരോടു നിത്യവുമോതിടുന്ന
സത്യവാദമിതു മാത്രം സത്യവേദം ഇതുതാൻ
ഇത്രജ്ഞാനം ഇത്രജ്ഞാനം ഇത്രജ്ഞാനം തരുവാൻ
തത്വശാസ്ത്ര പുസ്തകങ്ങൾക്കൊന്നിനും ശക്തിയില്ലെദൈവത്തിന്റെ ഏക പുത്രൻ : എന്ന രീതി
This song has been viewed 256 times.