Vannya Sleeba tharuvinmel

Malayalam
വന്ദ്യ †സ്ലീബാ തരുവിന്മേല്‍

Song

  • Malayalam

    വന്ദ്യ സ്ലീബാ തരുവിന്മേല്‍
    നീതിമഹാരവിയാം നിന്നെ
    നിര്‍മ്മലയാം സഭ കണ്ടപ്പോള്‍
    അമ്പിളിതുല്യം ക്രമമായ് നിന്നിട്ട്
    അഖിലാധിപനാം നിന്‍ പ്രാഗല്‍ഭ്യത്തെ-
    വിധിപോല്‍ ഭംഗ്യാ ഘോഷിച്ചു.

  • English

    Vannya  Sleeba tharuvinmel
    Neethimahareviyam ninne
    Nirmalayam sabha kandappol
    Ambilithulyam kramamay ninnit
    akhiladhipanam nin pragalbhyathe
    Vidhipol bhangya ghoshichu

Song added on : March 27, 2019
This song has been viewed 1734 times.

Rate This Song

YouTube Videos