Anudina jeevitha yathrayil
Song
- Malayalam
അനുദിന ജീവിതയാത്രയിൽ
അനുഗ്രഹത്തിൻ കലവറയെനിക്ക്
മനുവേലൻ തുറന്നിടും ആകയാലെന്നും
അനുനിമിഷം എനിക്കേശുമതി1 അപ്പനായ് അമ്മയായ് സ്നേഹിതനായ്
അവനുണ്ടെനിക്കിന്നുയരത്തിൽ
അവനെന്നെ അറിയുന്നു
നാൾതോറും നടത്തുന്നു
അവനിയിലെന്നും അതിശയമായ്2 മാറ്റമില്ലാത്ത തൻ വചനമെനി-
ക്കേറ്റം ബലം തരുമാകയാൽ ഞാൻ
ധ്യാനിച്ചിടും അതു മാനിച്ചിടും
എനിക്കത് തേനിലും മധുരമത്രേ3 ഒരുകുറവും കൂടാതെന്നുമെന്നെ
കരുതുന്നു ദൈവം പുലർത്തിടുന്നു
അന്നന്നുവേണ്ടുന്ന മന്ന തന്നെന്നെ
ഉന്നതൻ പോറ്റുന്നു കരുണയോടെ - English
Anudina jeevitha yathrayil
anugrahattin kalavarayenikke
manuvelan turannidum aakayalennum
anunimisham enikkeshumathi1 appanay am'mayay snehithanay
avanundenikkinne uyarathil
avanenne ariyunnu
naalthorum nadathiunnu
avaniyilennum athishayamay;-2 mattamillatha than vachanameni-
kkettam balam tharumakayal njaan
dhyanichidum athu manichidum
enikkathe thenilum madhuramathra;-3 oru kuravum kudathennumenne
karuthunnu daivam pularthidunnu
annannu vendunna manna thannenne
unnathan pottunnu karunayode;-
This song has been viewed 632 times.
