Neethisuryanaam yeshu karthan lyrics

Malayalam Christian Song Lyrics

Rating: 0.00
Total Votes: 0.
Be the first one to rate this song.

Neethisuryanaam yeshu karthan  
Ninte  kudeyunde kudeyunde
bhayappedenda  nee  bhramichidenda  
karthan kudeyunde kudeyunde

Enne shakthekarikkunna daivam
sarvashakthanaam yahova nee 
ninte neethiyulla bhujam thaangunnathaal 
njaan orunaalum patharukilla

ente avasthakal arriyunna daivam 
loka vyavasthakal  maattidume 
ente kaaryasthan  nee saukhya daayakan 
ente adisthaanam nee maathrame

ente arishtatha orkkaatha naathan 
enne shreshtanayi  maattiyallo
ente ishtamonnum ini venda naatha 
ninte hitham ennil niraveratte

This song has been viewed 274 times.
Song added on : 9/21/2020

നീതിസൂര്യനാം യേശു കർത്തൻ

നീതിസൂര്യനാം യേശു കർത്തൻ  
നിന്റെ  കൂടെയുണ്ട്  കൂടെയുണ്ട്
ഭയപ്പെടെണ്ട  നീ  ഭ്രമിച്ചിടെണ്ട  
കർത്തൻ  കൂടെയുണ്ട് കൂടെയുണ്ട്

എന്നെ ശക്തീകരിക്കുന്ന ദൈവം
സർവശക്തനാം യഹോവ നീ 
നിന്റെ നീതിയുള്ള ഭുജം താങ്ങുന്നതാൽ 
ഞാൻ ഒരുനാളും പതറുകില്ല

എന്റെ അവസ്ഥകൾ അറിയുന്ന ദൈവം 
ലോക വ്യവസ്ഥകൾ  മാറ്റിടുമേ 
എന്റെ കാര്യസ്ഥൻ  നീ സൌഖ്യ ദായകൻ 
എന്റെ അടിസ്ഥാനം നീ മാത്രമേ

എന്റെ അരിഷ്ടത ഓർക്കാത്ത നാഥൻ 
എന്നെ ശ്രേഷ്ഠനായി  മാറ്റിയല്ലോ
എന്റെ ഇഷ്ടമോന്നും ഇനി വേണ്ട നാഥ 
നിന്റെ ഹിതം എന്നിൽ നിറവേറട്ടെ



An unhandled error has occurred. Reload 🗙