Athivegathil odipokum ninte ethirikal
Song
- Malayalam
1 അതിവേഗത്തിൽ ഓടിപ്പോകും
നിന്റെ എതിരുകൾ എന്നേക്കുമായ്(2)തളർന്നുപോകരുതേ നീ
തളർന്നുപോകരുതേ(2)2 പഴിയും ദുഷിയും വന്നിടുമ്പോൾ
ഭാരങ്ങൾ നിന്നിൽ ഏറിടുമ്പോൾ(2);-3 ബലഹീനനെന്നു നീ കരുതിടുമ്പോൾ
ക്യപമേൽ ക്യപയവൻ പകർന്നിടുമേ(2);-4 കോട്ടകൾ എതിരായ് ഉയർന്നിടുമ്പോൾ
തകർക്കുവാൻ അവൻ പുതുബലം തരുമേ(2);-5 അഗ്നിയിൽ ശോധന പെരുകുമ്പോൾ
നാലാമനായവൻ വെളിപ്പെടുമേ(2);-6 വൈരിയൊരലറുന്ന സിംഹം പോൽ
വിഴുങ്ങുവാനായ് നിന്നെ എതിരിടുമ്പേൾ(2);-7 പെറ്റമ്മ നിന്നെ മറന്നാലും
മറക്കാത്തനാഥൻ കൂടെയുണ്ട്(2);-8 ആഴിയിന്നലകളുയർത്തിടുമ്പോൾ
അമരക്കാരനവനുണർന്നിടുമേ(2);-9 രാജാധിരാജൻ വരുന്നു
അക്കരെ നാട്ടിൽ ചേർത്തിടുവാൻ(2);- - English
1 Athivegathil oodipokum
Ninte ethirukal ennekumay (2)Thalarnnu pokaruthe nee
thalarnnupokaruthe(2)2 Pazhiyum dushiyum vannidumpol
Bharangal ninnil eeridumpol(2);-3 Balahenan ennu nee karuthidupol
Krupamel krupayan pakarneedume(2);-4 Kottakal ethiray uyarnnidumpol
Thakarkuvan avan puthubhalam tharume(2);-5 Agniyin shodana perukumpol
Nalamenayan velippedume(2);-6 Vayri’yoralarunna simham pol
Vizhungu’vanayi nine ethiridumpol(2);-7 Pettamma nine marannalum
Marakatha nathhan kudeyunde(2);-8 Azhiyin’nnalakal uyarnnidmpol
Amarakkara-navnurnnedume(2);-9 Rajadhi-raajan varunnu
Akare nattil cherthiduvan(2);-
This song has been viewed 1216 times.
