Thakarnnu poyorenn jeevitha
Song
- Malayalam
തകർന്നു പോയൊരെന്ന് ജീവിത നാളുകളിൽ
ഒരു മിന്നൽ പോലെ തെളിഞ്ഞു
എൻ യേശുവിന് തിരു രൂപം (2 )കൂടെയുണ്ടല്ലോ യേശു കൂടെയുണ്ടല്ലോ
എൻ തളർച്ചയിലും അവൻ ചാരെയുണ്ടല്ലോ
ഭയമരുതേ തെല്ലും ഭയമരുതേ
തീച്ചൂള നടുവിലും കാവലാകും (2 )നിന്നെ മറന്നു ഞാൻ ജീവിച്ച നാലിൽ
നേടിയഡോണുംമെൻ നേട്ടമല്ലാതായി
എൻ ലാഭ നഷ്ടങ്ങൾ ഓർത്തിടുമ്പോൾ
എല്ലാ മഹത്വവും യേശുവിനെകൂടെയുണ്ടല്ലോ ...
പ്രിയരെല്ലാം എന്നെ വെറുത്താലും
നിൻ സ്നേഹം എന്നെ കറുത്തിടുന്നു
പാപ കെണിയിൽ അപകട വഴിയിൽ
എന്പ്രാണനെ കാത്തിടുന്നുകൂടെയുണ്ടല്ലോ ..
തകർന്നു പോയൊരെന്ന് ജീവിത നാളുകളിൽ
ഒരു മിന്നൽ പോലെ തെളിഞ്ഞു
എൻ യേശുവിന് തിരു രൂപം (2 )
കൂടെയുണ്ടല്ലോ .. - English
Thakarnnu poyorenn jeevitha nalukalil
oru minnal pole telinju
en yesuvin thiru rupam (2 )koodeyundallo yeshu koodeyundallo
en talarchayilum avan chareyundallo
bhayamarute tellum bhayamarute
thee chula naduvilum kavalakum (2 )ninne marannu njan jeevicha nalil
nediyadonummen nettamallatayi
en labha nashtangal orthidumpol
ella mahatvavum yesuvinekoodeyundallo ...
priyarellam enne veruttalum
nin sneham enne karuthidunnu
paapa keniyil apakada vazhiyil
enpranane kathidunnukoodeyundallo ..
thakarnnu poyorenn jeevitha nalukalil
oru minnal pole telinju
en yesuvin thiru rupam (2 )
koodeyundallo ..
This song has been viewed 380 times.