Njan karthavin svantham entethalla

Malayalam
ഞാൻ കർത്താവിൻ സ്വന്തം എന്റെതല്ല ഞാൻ

Song

  • Malayalam

    ഞാൻ കർത്താവിൻ സ്വന്തം എന്റെതല്ല ഞാൻ
    ദൈവം എന്നെ സൃഷ്ടിച്ചു എന്റെതല്ല ഞാൻ(2)

    1 ദൈവം നൽകി ജീവൻ എന്റെതല്ല ഞാൻ(2)
    ദൈവം നൽകി രൂപം എന്റെതല്ല ഞാൻ(2)

    2 ദൈവം നൽകി കാതും തൻ ശബ്ദം കേൾപ്പാൻ(2)
    ദൈവം നൽകി കൺകൾ തൻരൂപം കാൺമാൻ(2)

    3 ദൈവം നൽകി കാൽകൾ തൻ പാതേ പോവാൻ(2)
    ദൈവം നൽകി കൈകൾ തൻ വേലചെയ് വാൻ(2)

     

  • English

    njaan karthavin svantham entethalla njaan
    daivam enne srshdichu entethalla njaan(2)

    1 daivam nalki jeevan entethalla njaan
    daivam nalki rupam entethalla njaan

    2 daivam nalki kathum than shabdam kelppan
    daivam nalki kankal than-rupam kanman

    3 daivam nalki kaalkal than pathe povan
    daivam nalki kaikal than velachayivan

Song added on : September 21, 2020
This song has been viewed 817 times.

Rate This Song