Yahova shaalom ennum
Song
- Malayalam
യഹോവാ ശാലോം എന്നും
യഹോവാ ശാലേം
കർത്തനെ സമാധാനം1 കുടുംബത്തിൽ സമാധാനം
അവൻ തരുന്നേ
ഹൃദയത്തിൽ സമാധാനം
എന്നും തരുമേ;- യഹോവ...2 ക്രിസ്തുവിനെ സ്വീകരിച്ചാൽ
സ്വർഗ്ഗരാജ്യമേ
ക്രിസ്തുവിന്റെ വഴി നടന്നാൽ
നിത്യ ജീവനേ;- യഹോവ...3 കഷ്ടതയിൽ സമാധാനം
അവൻ തരുമേ
കാത്തിരുന്നു പ്രാർത്ഥിച്ചാൽ
ജയം തരുമേ;- യഹോവ...4 ഗിദയോന്റെ സമാധാനം
നിങ്ങൾക്കുകിട്ടും
പ്രാർത്ഥനയിൽ സമാധാനം
ഏവർക്കും കിട്ടും;- യഹോവ... - English
yahova shaalom ennum
yahovaa saalom
karthane samadhaanam1 kudumbathil sammaadhaanam
avan tharunne
hrundhyathil sanaadhaanam
ennum tharume;- yahova2 kristhuvine sveekarichaal
svargga raajyame
kristuvinte vazhinadannaal
nithya jeevane;- yahova3 kashtathayil samaadhaanaam
avan thrarume
kaathirunnu prarthhichaal
jayam tharume;- yahova4 gidhayonte samaadhaanam
ningalkku kittum
prardhanyil samaadhaanam
evarkkum kittum;- yahova
This song has been viewed 581 times.