Yeshuvin pinpe poyidum njaanum
Song
- Malayalam
യേശുവിൻ പിൻപേ പോയിടും ഞാനും
പിൻമാറുകില്ല യാത്രമദ്ധ്യേ
ആരെല്ലാം എന്നെ തള്ളിയെന്നാലും
പിൻമാറുകില്ല ഒരിക്കലുമേശൂന്യനാം എന്മേൽ ജീവനെ നൽകി
മാന്യനായ് തീർത്ത സ്നേഹമോർത്താൽ
എന്തു ഞാൻ നൽകും യേശുവേ നാഥാ
പൂർണ്ണമായ് എന്നെ തന്നിടുന്നേഅമ്മയേക്കാളും സ്നേഹിച്ചു എന്റെ
തിന്മ മറന്നു നന്മ നൽകി
എന്തു ഞാൻ നൽകും നിൻ സ്നേഹമോർത്താൽ
നന്ദിയാൽ പാടും എന്നുമെന്നുംപാപിയാമെന്നെ നേടിടുവാനായ്
യാഗമായ് തീർന്ന ത്യാഗമോർത്താൽ
എന്തു ഞാൻ നൽകും എൻ പ്രാണ നാഥാ
നിൻ വേല ചെയ്യും അന്ത്യം വരെ - English
Yeshuvin pinpe poyidum njaanum
pinmarukilla yaathra maddhye
aarellaam enne thalliyennaalum
pinmarukilla orikkalumeshoonyanaam en mel jeevane nalki
manyanaay thertha snehamorthaal
enthu njaan nalkum yeshuve naatha
poornnamaay enne thannidunneammayekkaalum snehichu ente
thinma marannu nanma nalki
enthu njaan nalkum nin snehamorthaal
nandiyaal paadum ennumennumpaapiyaamenne nediduvaanaay
yagamaay thernna thyaagamorthaal
enthu njaan nalkum en prana naathaa
nin vela cheyyum anthyam vare
This song has been viewed 1469 times.
