Mangalam mangalam mangalame
Song
- Malayalam
മംഗളം മംഗളംമംഗളമേ
മംഗളം മംഗളംമംഗളമേ
മംഗളം മംഗളംമംഗളമേ1 ഇന്നു വിവാഹിതരാം ( .....യ്ക്കും ......നും)
മംഗളം നേരുന്നു ഞങ്ങളീ നൽനേരം
ഭംഗമില്ലാതെ മോദാൽ
ആശിഷം നൽകുക എന്നും യേശുനാഥാ!2 ജീവിതപ്പൂവാടിയിൽ മുല്ലകളാകും നിങ്ങൾ
സൗരഭ്യം വീശട്ടെ! കാന്തി പരത്തട്ടെ!
സൗഭാഗ്യസമ്പൂർണ്ണരായ്
ആശിഷം നൽകുക എന്നും യേശുനാഥാ!3 സേവിക്ക യഹോവയെ നിങ്ങൾ കുടുംബമായി
ജീവിതസാഗര വൻ തിരമാലയിൽ
കൈവിടാ കർത്തനവൻ
ആശിഷം നൽകുക എന്നും യേശുനാഥാ!യേശുവേ നിൻ പാദം : എന്ന രീതി
- English
Mangalam mangalam mangalame
Mangalam mangalam mangalame
Mangalam mangalam mangalame1 innu vivahitharam ( ..... ykkum ...... num)
mangalam nerunnu njangalee nalneram
bhamgamillathe modal
aashisham nalkuka ennum yeshu nathha2 jeevithappoovadiyil mullakalakum ningal
saurabhyam veeshatte kanthi parathatte
saubhagya sampoornnaray
aashisham nalkuka ennum yeshu nathha3 sevikka yahovaye ningal kudumbamayi
Jeevitha saagara van thiramalayil
kaividaa karthanavan
aashisham nalkuka ennum yeshu nathhaYeshuve nin paadam : enna reethi
This song has been viewed 2868 times.