anupama snehitane
Song
- Malayalam അനുപമ സ്നേഹിതനേആനന്ദ ദായകനേആശ്രയം നീയേ, ആലംബം നീയേഅനുഗ്രഹമരുളേണമേദു:ഖങ്ങള്‍ പീഡകള്‍ വന്നണയും നേരത്ത്സാന്ത്വനമേകിടും നീമരുഭൂപ്രയാണത്തില് ആശ്രയിപ്പാന്അനുഗമിക്കുന്നൊരു പാറ നീയേപരിഹാസച്ചേറ്റില് ഞാന്‍ നിന്നലയാത്തുന്നത-ഗിരികളില്‍ നടത്തിടുന്നുപച്ചപ്പുല് മേടുകള്‍ ഒരുക്കിയെന്നെ
മെച്ചമായ് പോറ്റിടും നല്ലിടയന്‍
- English
anupama snehitane
ananda dayakane
asrayam niye alambam niye
anugrahamarulenamedukhannal pidakal vannanayum neratt
santvanamekitum ni
marubhuprayanattil asrayippan
anugamikkunnearu para niyeparihasaccerril nan ninnalayattunnata-
girikalil natattitunnu
paccappul metukal orukkiyenne
meccamay pearritum nallitayan
This song has been viewed 923 times.