Ennesu nathane ennasha neeye

Malayalam
എന്നേശു നാഥനേ എന്നാശ നീയേ

Song

  • Malayalam

    എന്നേശു നാഥനേ എന്നാശ നീയേ
    എന്നാളും മന്നില്‍ നീ മതിയേ (2) (എന്നേശു..)
                            
    ആരും സഹായം ഇല്ലാതെ പാരില്‍
    പാരം നിരാശയില്‍ നീറും നേരം (2)
    കൈത്താങ്ങലേകുവാന്‍ കണ്ണുനീര്‍ തുടപ്പാന്‍
    കര്‍ത്താവേ നീയല്ലാതാരുമില്ല (2) (എന്നേശു..)
                            
    ഉറ്റവര്‍ സ്നേഹം അറ്റു പോയാലും
    ഏറ്റം പ്രിയര്‍ വിട്ടു മാറിയാലും (2)
    മാറ്റമില്ലാത്ത മിത്രം നീ മാത്രം
    മറ്റാരുമില്ല പ്രാണപ്രിയാ (2) (എന്നേശു..)

  • English

    Ennesu nathane ennasha neeye
    ennalum mannil nee mathiye (2) (ennesu..)

    arum sahayam illathe paril
    param nirashayil neerum neram (2)
    kaithangalekuvan kannunir thudappan
    karthave neeyallatarumilla (2) (ennesu..)

    uttavar sneham attu poyalum
    ettam priyar vittu mariyalum (2)
    mattamillatha mitram nee matram
    mattarumilla pranapriya (2) (ennesu..)

Song added on : June 11, 2018
This song has been viewed 2503 times.

Rate This Song