Sthothrame sthothrame priyayeshu

Malayalam
സ്തോത്രമേ സ്തോത്രമേ പ്രിയയേശു

Song

  • Malayalam

    സ്തോത്രമേ  സ്തോത്രമേ  പ്രിയയേശു 
    രാജനെന്നും  സ്തോത്രം  പ്രിയയേശു 
    രാജനെന്നും  സ്തോത്രം

    1 പാപവും  അതിൻഫലമം  ശാപങ്ങളും  എല്ലാം 
    ക്രൂശിലെറ്റ സ്നേഹത്തെ  ഞാനോർത്തു
    നന്ദിയോടെ  നിന്നടി  വണങ്ങി 

    2 ദൂതസഞ്ചയം എനികു കാവലായി തന്നു 
    ദൂതരെക്കാൾ  ശ്രേഷ്ടമായ  സ്ഥാനം 
    ദാനമായി  തന്നതിനെ  ഓർത്തു

    3 ഞാനിനി  ഭയപ്പെടുവാൻ  ദാസ്യാത്മാവേ  അല്ല 
    പുത്രത്വത്തിൻ  ആത്മാവിനാൽ  എന്നെ 
    പുത്രനാക്കി  തീർത്ത കൃപയോർത്തു

    4 സ്വർഗ്ഗരാജ്യത്തിൽ  വിശിഷ്ടവേല  എനിക്കേകി 
    സ്വർഗീയമാം  ഭണ്ഡാരത്തിലെന്നെ 
    സ്വർഗ്ഗ  നാഥൻ  കാവലാക്കി  സ്തോത്രം 

    5 പാപത്തിന്നടിമയിൽ  ഞാൻ  വീണിടാതെ എന്നും 
    പാവനമാം  പാതയിൽ  നടത്തി 
    പാവനാത്മ കാത്തിടുന്നതോർത്തു

    6 ഓരോനാളും ഞങ്ങൾക്കുള്ളതെല്ലാം  തന്നു  പോറ്റി
    ഭാരമെല്ലാം  തൻ  ചുമലിലേറ്റി 
    ഭാരമെന്യേ കാത്തിടുന്നതോർത്തു  

  • English

    Sthothrame sthothrame priyayeshu 
    Rajanennum sthothram priya yeshu 
    Rajanennum sthothram

    1 Papavum athinbhalamam sapangalum ellam 
    Kroosiletta snehathe njanorthu 
    Nandhiyode ninnadi vanangi

    2 Dhuthasanchayam eniku kavalai thannu 
    Dhutharekal sreshtamaya sthanam 
    Dhanamai thannathine orthu

    3 Njanini bhayappeduvan dhasyalmave alla 
    Puthrathwathin almavinal enne 
    Puthranaki theertha krupayorthu

    4 Sworga rajyathil visishta vela enikeki 
    Sworgeeyamam bhandarathilenne 
    Sworga nathan kavalaki sthothram

    5 Papathinnadimayil njan veenidathe ennum 
    Pavanamam pathayil nadathi 
    Pavanalma kathidunnathorthu

    6 Oronalum njangalkullathellam thannu potti 
    Bharamellam than chumaliletti 
    Bharamenniye kathidunnathorthu

Song added on : March 30, 2019
This song has been viewed 1947 times.

Rate This Song

YouTube Videos