Ha enthinithra thamasam
Song
- Malayalam
ഹാ എന്തിനിത്ര താമസം പൊന്നേശു രാജനെ
ഞാനെത്രനാൾ പാർക്കേണമീ മഹാ വനാന്തരേ
എന്നാത്മ നാഥനെ, എന്നാത്മ നാഥനെ
ഞാനെത്രനാൾ പാർക്കേണമീ മഹാ വനാന്തരേ1 കഷ്ടങ്ങളേറുന്നേശുവേ ദുഃഖങ്ങളും സദാ
ദുഷ്ടന്മാരാൽ വിശുദ്ധരയ്യോ വീഴുന്നേ പരാ;
നീ താമസിക്കല്ലേ നീ താമസിക്കല്ലേ
നിൻ സ്വന്തനാട്ടിൽ ചേർക്കുവാൻ നീ താമസിക്കല്ലേ(2)2 അപൂണ്ണനത്രേ ഞാനിഹത്തിൽ അങ്ങു ചേരുവാൻ
സമ്പൂർണ്ണ രൂപമേഴയിൽ നിറച്ചുതാ പ്രഭോ;
നിന്നാത്മ പൂർണ്ണനായ് നിന്നാത്മ പൂർണ്ണനായ്
സമ്പൂർണ്ണ രൂപമേഴയിൽ നിറച്ചുതാ പ്രഭോ(2)3 നിൻ കൈയ്യിൽ ഞാനിരിക്കുന്നു കളിമൺ പാത്രം പോൽ
നിന്നിഷ്ടത്താൽ സമ്പൂർ ണ്ണരൂപമാക്കി തീർക്കുക;
ഞാൻ പാനം ചെയ്യുമേ ഞാൻ പാനം ചെയ്യുമേ
നിന്നിഷ്ടം വൻ കയ്പാകിലും ഞാൻ പാനം ചെയ്യുമേ(2) - English
Ha enthinithra thamasam ponneshu rajane
Njan’ethranal parkkenamee mahaa vananthare
Ennathma nathane, Ennathma nathane
Njan’ethranal parkkenamee mahaa vananthareKashdangal’eruneshuve dukhangalum sadaa
Dushadanmaral vishudharayo vezhunne paraa
Nee thamasikkalle Nee thamasikkalle
Nin swanthavettil cherkkuvan nee thamasikkalleApurnnanathre njanihathil angu cheruvan
Sampurnna rupamezhayil nirachitha prabho
Ninathma purnany, ninathma purnany
Sampurnna rupamezhayil nirachutha prabhoNin kaiyil njanirikunu kaliman pathram pol
Ninishdathal sampuna’rupamaki therkuka
Njan panam cheyume Njan panam cheyume
Ninnishadam van kaypakilum njan panam cheyume
This song has been viewed 1396 times.