Njan ninne saukyamakkum
Song
- Malayalam
ഞാൻ നിന്നെ സൗഖ്യമാക്കും യഹോവയാണ്(4)
തൻ അടിപ്പിണരാൽ തൻ അടിപ്പിണരാൽ
തൻ അടിപ്പിണരാൽ എനിക്കു സൗഖ്യം(2)രോഗിക്കു വൈദ്യൻ എൻ യേശുവാണെല്ലോ
പാപിക്കു രക്ഷകനെൻ യേശുവാണെല്ലോ(2)
നീ എന്റെ വൈദ്യൻ നീ എന്റെ ഔഷധം(2)
നീ എന്റെ എല്ലാമാണല്ലോ;- ഞാൻ...രോഗിക്കു വൈദ്യൻ ഗിലായാദിലുണ്ടല്ലോ
ഗിലായാദിലെ ഔഷധ തൈലമുണ്ടല്ലോ(2)
യേശുവേ തൊട്ടാൽ അവനെ തൊട്ടാൽ(2)
അത്ഭുത സൗഖ്യമുണ്ടല്ലോ;- ഞാൻ... - English
njan ninne saukhyamakkum yahovayane(4)
than adippinaral than adippinaral
than adippinaral enikku saukhyam(2)rogikku vaidyan enneshuvanallo
paapiku rakshakan enneshuvanallo(2)
nee ente vaidyan nee ente oushadham(2)
nee ente ellamanallo;-rogikku vaidyan gilayadil undallo
gilayadile oushadha thailam undallo(2)
yeshuve thottal avanne thottal(2)
athbhutha saukyam undallo;-
This song has been viewed 4505 times.
