Pavanaadaanam pakarnneedenam

Malayalam
പാവനാത്മദാനം പകർന്നീടെണം ദേവാ

Song

  • Malayalam

    പാവനാത്മദാനം പകർന്നീടെണം- ദേവാ
    ദാസരിൽ നന്നേ നിറവോടീ ദിനമതിൽ
    ആ ത്മദാനം ദിവ്യ വാഗ്ദത്ത ദാനം
    അരുളുക കൃപയോടെ പരാപരനെ

    1 സാക്ഷികളായി രക്ഷകൻ നാമം 
    പക്ഷമോടെന്നും കൊണ്ടാടിടുവാൻ;- പാവനാ...

    2 പീഢകൾ വന്നാൽ ആടൽ കൂടാതെ
    മോടിയോടേശുവേ പാടിടുവാൻ;- പാവനാ...

    3 പട്ടിണി ദാഹം നഗ്നത നിന്ദ
    ഏതിനും ശക്തരായ് മേവിടുവാൻ;- പാവനാ...

Song added on : September 22, 2020
This song has been viewed 478 times.

Rate This Song