Lokathin sukangalil mayangidaruthe papthin
Song
- Malayalam
ലോകത്തിൻ സുഖങ്ങളിൽ മയങ്ങീടരുതേ
പാപത്തിൻ മോഹങ്ങളിൽ രസിച്ചീടരുതേ
പാപം നിന്നെ അധീനമാക്കും
പാപത്തെ നീയോ ജയിച്ചിടേണം(2)ശിംശോൻ അഭിഷക്തനായിരുന്നു
വീര്യപ്രവർത്തികൾ ചെയ്ത ധീരൻ (2)
ദൈവീക കല്പന ലംഘിച്ചതിനാൽ
ദൈവീക ശക്തിയും വിട്ടുപോയി(2)ശത്രുഗണങ്ങളാൽ ബന്ധിതനായ്
വാനരൻ പോലെ പരിഹാസ്യനായ്(2)
ദൈവീകമാർഗ്ഗം വെടിഞ്ഞിടുമേവർക്കും
ശിംശോന്റെ ദുർഗതി തന്നെ വരും (2) - English
lokathin sukhangalil mayangeedaruthe
papathin mohangalil rasicheedaruthe
paapam ninne adheenamakkum
paapathe neeyo jayichidenam (2)simshon abhishakthanayirunnu
veryapravarthikal cheytha dheeran (2)
daiveka kalpana lamghichathinaal
daiveeka shakthiyum vittupoyi (2)shathruganangalal bandhithanaay
vanaran pole parihaasyanaay (2)
daiveeka maarggam vedinjidu’mevarkkum
simshonte durgathi thanne varum (2)
This song has been viewed 528 times.