Naraka vaasam inganeyo
Song
- Malayalam
നരക വാസം ഇങ്ങനെയോ, ഞാനതറിഞ്ഞില്ലേ
ദൈവമൊരുക്കിയ പാതാള നരകം ഇത്ര ഭയങ്കരമോ1 ഒരുനാൾ ഞാൻ കരുതി ധനത്താൽ നേടാം
സ്വർഗ്ഗ്Iയ വാസമെന്നു
അയ്യോ എൻ കൂട്ടരെ സുവിശേഷ ഘോഷണം വെറുമൊരു പൊളിയെന്നു ഞാൻ കരുതി;- നരക...2 സുവിശേഷ ഘോഷണം നാടെങ്ങും കേൾക്കുമ്പോൾ
വയറ്റിൽ പിഴപ്പെന്നു ഞാൻ കരുതി
പുഴുവരിക്കുന്നേ ദേഹം പൊള്ളുന്നേ
ഇതിനൊരു മോചനമില്ലേ;- നരക...3 തീജ്വാലയാലെന്റെ നാവു വരളുന്നേ
ഒരിറ്റുവെള്ളം തരണേ
അബ്രഹാം പിതാവേ ലാസറിൻ വിരൽ
മുക്കി നാവിനെ നനക്കെണമേ;- നരക...4 സ്വർഗ്ഗ്Iയ നാഥന്റെ വചനം നീ കേൾക്കുമ്പോൾ
നിൻ മനം അവനായി തുറന്നീടുക
യേശുവിൻ വിളി കേട്ടനുഗമിച്ചീടുകിൽ
നിത്യമാം ശാന്തി നൽകീടുമവൻ... - English
naraka vaasam inganeyo njanatharinjille
daivamorukkiya paathala narakam ithra bhayankaramo1 orunaal njan karuthy dhanathal nedam
swargeeya vaasamennu
ayyo en koottare suvishesha ghoshanam
verumoru poliyennu njaan karuthy;-2 suvishesha khoshanam naadengum kelkkumbol
vayattil pizhappennu njaan karuthy
puzhuvarikkunne dheham pollunne
ithinoru mochanamille;-3 theejwalayalente naavu varalunne
orittu vellam tharane
abraham pithave lazharin viral
mukky naavine nanakkename;-4 swargeeya nathante vachanam nee kelkkumbol
nin manam avanay thuranneduka
Yeshuvin vili kettanugamichidukil
nithyamam shanthy nalkeedumavan
This song has been viewed 1100 times.