Kahalam muzhangidum doothararthu lyrics

Malayalam Christian Song Lyrics

Rating: 0.00
Total Votes: 0.
Be the first one to rate this song.

This song has been viewed 546 times.
Song added on : 9/18/2020

കാഹളം മുഴങ്ങിടും ദൂതരാർത്തു പാടിടും

കാഹളം മുഴങ്ങിടും ദൂതരാർത്തു പാടിടും
കുഞ്ഞാട്ടിൻ കല്യാണം വന്നു സമീപേ 
ദൈവ കുഞ്ഞാട്ടിൻ കല്യാണം വന്നു സമീപേ(2)
ശുദ്ധരങ്ങുയർത്തിടും ഹല്ലേലുയ്യാ പാടിടും
വല്ലഭന്റെ തേജസ്സെന്നിലും വിളങ്ങിടും

1 എന്റെ പ്രിയനെ പൊന്നുകാന്തനെ എന്നു വന്നു
ചേർക്കുമെന്നെ സ്വന്ത വീട്ടിൽ നീ(2)
നിൻ മുഖം കാണുവാൻ കാൽ കരം മുത്തുവാൻ
ആശയേറുന്നേ വൈകിടല്ലേ നീ (2);- കാഹളം...

2 ഈ മരുവിലെൻ ക്ലേശ മഖിലവും
തീർന്നിടും ജയോത്സവത്തിനുജ്വലാരവം(2)
കേൾക്കുമെൻ കാതുകൾ കാണുമെൻ കണ്ണുകൾ
നാവാൽ വർണ്യമോ ആ സുദിനത്തെ (2);- കാഹളം...



An unhandled error has occurred. Reload 🗙