Danam danam vishudhathma danam
Song
- Malayalam
1 ദാനം ദാനം വിശുദ്ധാത്മദാനം
പകരുക ദൈവസുത അങ്ങേ
വാഗ്ദത്തം പ്രാപിപ്പാൻ അതിവാഞ്ഛയോടെ
ഏഴകൾ യാചിക്കുന്നു2 ആത്മഫലത്താൽ നിറഞ്ഞൊരു ജീവിതം
ജയകരമായ് നയിപ്പാൻ ഞങ്ങൾ
ആത്മാവും ദേഹിയും ദേഹവുമെല്ലാം
തിരുമുമ്പിൽ സമർപ്പിക്കുന്നു3 കഴിഞ്ഞുപോയാണ്ടുകൾ ഫലമില്ലാതായ്
ജീവിച്ചതോർത്തിടുമ്പോൾ ഞങ്ങൾ
ദുഃഖിതരായി സ്വയ നീതിയെല്ലാം
പൂർണ്ണമായ് വെടിഞ്ഞിടുന്നു4 ജീവിതത്തിൽ വന്ന കന്മക്ഷം നീക്കി
വിശുദ്ധിയെ പ്രാപിച്ചിടാൻ അങ്ങെ
പരിശുദ്ധനിണത്താൽ നിർമ്മലമാക്കുക
ശ്രേഷ്ഠപുരോഹിതനെ5 ഉയരത്തിൽ നിന്നുള്ള വൻശക്തിയാലെ
ഉണർത്തി അനുഗ്രഹിപ്പാൻ ഞങ്ങൾ
ഉള്ളം നുറുങ്ങി വല്ലഭൻ പാദത്തിൽ
മടുക്കാതെ യാചിക്കുന്നു - English
1 Danam danam vishudhathma danam
Pakaruka daivasutha ange
Vagdetham prapippan athi’vanjayode
Eezakal yachikunnu;-2 Aathma’bhalathal nirangoru jeevitham
Jakarayai nayippan njangal
Aathmavum dehium dehavumellam
Thirumunpil samarpikunne;-3 Kazinju’poyandukal bhalamillathai
Jeevicha’thorthidumpol njangal
Dukitharayi sway nethiyellam
Purmayi vedinjidunnu;-4 Jeevithathil vanna kanmasham neeki
Vishudiye prapichidan njangal
Parishuda’ninathal nimalmakkuka
Shreshda’purohithane;-5 Uyarthil ninnulla van shakthiyale
Unarthi anugrahippan njangal
Ullam nurungi vallabhan padathil
Madukathe yachikunnu;-
This song has been viewed 752 times.