Kootukare.. Kootukare
Song
- Malayalam
കൂട്ടുകാരേ.. കൂട്ടുകാരേ..
കൂടെയുള്ള കൂട്ടുകാരനാര് - ആര്
പാട്ടുപാടി ആട്ടമാടി
കൂട്ടുകൂടി വേഗമൊന്നായ്
കൂട്ടുകാരനേശുവോടുചേര്‍ന്നിടാം (2) - English
Kootukare.. Kootukare..
koodeyulla kootukaranaar aar
patupadi atamadi
kootukoodi vegamonnayi
kootukaranesuvodu chernnidam (2)
This song has been viewed 754 times.