Mararuthe mukham maraykkaruthe
Song
- Malayalam
മാറരുതേ മുഖം മറയ്ക്കരുതേ
തള്ളരുതെന്നെ തള്ളരുതേ1 ജീവിതം യേശുവേ തിരുഹിതം പോൽ
നടത്തുവാനായ് തന്നെ വരുന്നരികിൽ
കടത്തരുതെന്മന ചിന്തകളിൽ
നശിപ്പിക്കും പണകൊതിയിന്നലകൾ;- മാറരുതേ…2 മരുഭൂവാ-മിഹത്തിൽ ഞാനഭയാർത്ഥി
കരങ്ങളിൽ ജലമില്ല കുടിപ്പാനായ്
അടുത്തെങ്ങും തണലില്ല വസിപ്പാനായ്
അവിടെയും നിന്മുഖം മറയ്ക്കരുതെ;- മാറരുതേ…3 ഒരിക്കലീ ജഗത്തേയും ജഡത്തേയും
പിരിയുമ്പോളാരുണ്ടെന്നെ നടത്താൻ
ഒരിക്കലും പിരിയാതെ അടുത്തിരിപ്പാൻ
വൻ കൃപയും തിരുമുഖവും തന്നെ;- മാറരുതേ…4 കേഴുന്നില്ല മനം നടുങ്ങുന്നില്ല
പാടുന്നു ഞാൻ പക്ഷി പറവയേപോൽ
വീഴുന്നു ഞാൻ തിരു പാദങ്ങളിൽ
പദവിയല്ലോ നിൻ പിതൃസ്നേഹം;- മാറരുതേ...5 കരങ്ങളെ നീട്ടുക പ്രിയതാതാ
നടപ്പിലെൻ കാലുകൾ വഴുതാതെ
കിടക്കയിൽ ഹൃദയം പതറാതെ
മരിച്ചാലെൻ ജീവിതം തകരാതെ;- മാറരുതേ...6 ധനശിഷ്ടം കരുതുന്ന ധനവാന്മാർ
കുഞ്ഞുങ്ങൾക്കായതു കരുതുമ്പോൾ
കേവലം ഒരു ചെറുപൈതൽ പോൽ
കാലചക്രം ഗതിയറിയുന്നില്ല;- മാറരുതേ... - English
mararuthe mukham maraykkaruthe
thallaruthenne thallaruthe1 jeevitham yeshuve thiruhitham pol
nadathuvaanaay thanne varunnarikil
kadatharuthenmana chinthakalil
nashippikkum panakothiyinnalakal;- mararuthe…2 marubhuvaa-mihathil njaan abhayarthhi
karangalil jalamilla kudippaanaay
aduthengum thanalilla vasippaanaay
avideyum ninmukham maraykkaruthe;- mararuthe…3 orikkalee jagatheyum jadatheyum
piriyumpol aarundenne nadathaan
orikkalum piriyaathe aduthirippaan
van krupayum thirumukhavum thanne;- mararuthe…4 kezhunnilla manam nadungunnilla
paadunnu njaan pakshi paravayepol
vezhunnu njaan thiru paadangalil
padaviyallo nin pithrusneham;- mararuthe...5 karangale neettuka priyathaathaa
nadappilen kaalukal vazhuthaathe
kidakkayil hridayam patharaathe
marichaalen jeevitham thakaraathe;- mararuthe...6 dhanashishdam karuthunna dhanavaanmaar
kunjungalkkaayathu karuthumpol
kevalam oru cherupaithal pol
kaalachakram gathiyariyunnilla;- mararuthe...
This song has been viewed 3760 times.
