Shalemin nadhan nalkum shalom
Song
- Malayalam
1 ശാലേമിൻ നാഥൻ നല്കും ശാലോം
ഹാഗാറിൻ ദൈവം നിന്റെ മീതെ
ഭുജബലമായ് മറുവിലയായ്
മുൾപടർപ്പിൽ കേട്ട സ്വരമായ്പോയീടാം ദൈവജനമൊന്നായ്
അർപ്പിക്കാം ആത്മ ദേഹത്തെ
ചെങ്കടൽ തീരം കടന്നു
കനാനിൽ വാസമാക്കിടാം
മാറായെ മറന്നു പാടാം
മന്നായിൻ ഭാഗ്യം നേടിടാം2 യോർദ്ധാന്റെ തീരം കവിഞ്ഞാലും
ശത്രുവിൻ സൈന്യം വളഞ്ഞാലും
വിടുതലുണ്ട് പ്രത്യാശയുണ്ട്
അൻപിൻ കരം തണലായുണ്ട്;- പോയീടാം...4 ഭൂമിയൊന്നാകെ മാറിയാലും
പർവ്വതങ്ങൾ കുലുങ്ങി വീണാലും
ശാശ്വത ബലം തിരുവചനം
കൂരിരുളിൽ പാതെയ്ക്കു വെട്ടം;- പോയീടാം... - English
Shalemin nathhan nalkum shalom
Haagarin daivam ninte meethe
Bhuja balamayi maru vilyay
Mulpadarppil ketta swaramayPoyeedam daiva janamonnay
Arppikkam aathma dehathe
Chengkadal theeram kadannu
Kanaanil vasamakeedaam
Maraye marannu padam
Mannayin bhagyam nededamYordante theeram kavinjaalum
Shathruvin sainyam valanjalum
Viduthalunde prathya’ashayunde
Anpin karam thanalaunde;- Poyeedam…Bhumiyonnake maariyalum
Parvathangal kulungi veenalum
Shashwatha balam thiru vachanam
Kurirulil pathekku vettam;- Poyeedam…
This song has been viewed 1898 times.
