Nin karunakal karthaave
Song
- Malayalam
1 നിൻ കരുണകൾ കർത്താവെ
വളരെ ആകുന്നു
ഇവയെ ഓർത്തു സദാ ഞാൻ
ആശ്ചര്യപ്പെടുന്നു2 ഞാൻ ശിശുവായിരുന്നപ്പോൾ
എന്നെ നീ പാലിച്ചു
എൻ യൗവനത്തിൽ നീ എന്നെ
ഏറ്റം സഹായിച്ചു3 ഞാൻ രോഗി ആയി കിടന്നപ്പോൾ
ആശ്വാസം നീ തന്നു
പാപ ദുഃഖത്തിൽ നിന്നു നീ
എന്നെ വിടുവിച്ചു4 ഈ ആയുസ്സുള്ള നാൾ ഒക്കെ
നിന്നെ ഞാൻ പുകഴ്ത്തും
മേൽ ലോകത്തിൽ കർത്തനെ ഞാൻ
ഏറ്റവും സ്തുതിക്കും5 നിനക്കു സ്തുതി ദൈവമേ
എന്നേക്കും ഞാൻ പാടും
നിന്നെ സ്തുതിപ്പാൻ നിത്യത്വം
പോരാത്തതായീടും - English
1 Nin karunakal karthaave
Valare aakunnu
Evaye orthu sadha njaan
Aacharyappedunnu2 Njaan shishuvayirunnappol
Enne nee paalichu
En yauvaanathil nee enne
Ettam sahaayichu3 Njaan rogi aai kidannappol
Aaswaasam nee thannu
Paapadhukhathil ninnu nee
Enee viduvichu4 iee aayussulla naal okke
Ninne njaan pukazhthum
Mel loakathil karthane njaan
Ettavum sthuthikkum5 Ninakku sthuthi Daivame
Ennekkum njaan paadum
Ninne sthuthippan nithyathuam
Poaraathathaayeedum
This song has been viewed 1882 times.