Nalloru nathhane kandu njaan lyrics

Malayalam Christian Song Lyrics

Rating: 0.00
Total Votes: 0.
Be the first one to rate this song.

nalloru nathhane kandu njaan
ennaathma rakshakane
allalakanningu paadi pukazhthidaan
nalloru rakshakane

bhaarangalerumee paaridathil
en bhaaram chumannidunnon
thumpangal neekkidum impam pakarnnidum
anpulla karthaavu thaan;- nalloru...

kandethi aashvasam thannilathaal
njaan bhagyavan innihathil
manjnjidum manju thooveyili-
lennapol manasakhethangal;- nalloru...

This song has been viewed 405 times.
Song added on : 9/21/2020

നല്ലൊരു നാഥനെ കണ്ടു ഞാൻ

നല്ലൊരു നാഥനെ കണ്ടു ഞാൻ
എന്നാത്മ രക്ഷകനെ
അല്ലലകന്നിങ്ങു പാടി പുകഴ്ത്തിടാൻ
നല്ലോരു രക്ഷകനെ

ഭാരങ്ങളേറുമീ പാരിടത്തിൽ
എൻ ഭാരം ചുമന്നിടുന്നോൻ
തുമ്പങ്ങൾ നീക്കിടും ഇമ്പം പകര്ർന്നിടും
അൻപുള്ള കര്ർത്താവു താൻ;- നല്ലൊരു...

കണ്ടെത്തി ആശ്വാസം തന്നിലതാൽ
ഞാൻ ഭാഗ്യവാൻ ഇന്നിഹത്തിൽ
മാഞ്ഞിടും മഞ്ഞു തൂവെയിലി-
ലെന്നപോൽ മാനസഖേതങ്ങൾ;- നല്ലൊരു...

You Tube Videos

Nalloru nathhane kandu njaan


An unhandled error has occurred. Reload 🗙